student hang dead

മലപ്പുറത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : എൻജിനീയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ, മേലേങ്ങാടിയിലാണ് സംഭവം. എറണാകുളം കോതമംഗലം സ്വദേശിയായ വസുദേവ് റെജി (20) ആണ് മരിച്ചത്.…

3 months ago