Student police

സ്റ്റുഡന്റ് പോലീസിൽ ഹിജാബ് അനുവദിക്കില്ല: സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സർക്കാർ

സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ. സേനയിൽ ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയ…

2 years ago