students union

ജെഎന്‍യുവില്‍ കടുത്ത നിയന്ത്രണം; ധര്‍ണ നടത്തിയാല്‍ പിഴ 20000

ന്യൂഡല്‍ഹി. പ്രതിഷേധങ്ങള്‍ അതിരുവിടുന്നതായി കണ്ടതോടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍വകലാശാല. സര്‍വകലാശാലയിലെ പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്കും നിയമം ബാധകമാണ്. സര്‍വകലാശാലയില്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപയാണ്…

1 year ago