sudeesh case

പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞ സംഭവം: ഒരാൾ കസ്റ്റഡിയിൽ

പോത്തൻകോട് കല്ലൂരിൽ ഗുണ്ടാപകയെ തുടർന്നുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ 12 അംഗ സംഘത്തിലുള്ള ആളാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചു.…

3 years ago