sufficient-to-prove

പ്ലസ് വൺ പ്രവേശനത്തിനു എസ്എസ്എൽസി സർട്ടിഫിക്കറ്റ് മാത്രം മതി

പ്ലസ് വൺ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മാത്രം മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി,…

2 years ago