suicide case

ആളൊഴിഞ്ഞ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ. ചേര്‍ത്തലയില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണന്‍…

2 years ago

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി

കോട്ടയം. ഏറ്റുമാനൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പ്രദീപ് ജീവനൊടുക്കി. ഉഴവൂരിനടുത്ത് അരീക്കരയിലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച…

2 years ago

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോട്ടയം അമയന്നൂരിലാണ് സംഭവം. അമയന്നൂര്‍ സ്വദേശി സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം…

2 years ago

പഞ്ചാബിലെ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ലുധിയാന. പഞ്ചാബിലെ ഫഗ്വാരയിലെ ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സര്‍വകലാശാലയില്‍ ഡിസൈന്‍ കോഴ്‌സ് പഠിച്ചിരുന്ന അഗ്നി എസ് ദിലീപ് എന്ന 21 കാരനാണ്…

2 years ago

യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഉപ്പുതറ. യുവതിയെ ഭര്‍ത്യഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യവതിയുടെ ബന്ധുക്കള്‍. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍- ചിന്നമ്മ ദമ്പതികളുടെ മകളും വളകോട്…

2 years ago

കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്ക് കൊല്ലത്ത്

ന്യൂഡല്‍ഹി. ഇന്ത്യയില്‍ 2021ലെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.…

2 years ago

വിവാഹത്തില്‍ നിന്നും പിന്മാറി; യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍

മലപ്പുറം. മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശി മന്യ (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുതവരന്‍ കൈതമണ്ണില്‍ അശ്വിനെ പോലീസ് അറസ്റ്റ്…

2 years ago

സ്വകാര്യ ചിത്രം പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍. യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഐടി ജോലിക്കാരിയായ ശ്വേത ഉത്കല്‍ കുമാരി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ്…

2 years ago

കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍

തൃശൂര്‍. കൈകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂരിലാണ് സംഭവം. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ട് പറമ്പിലെ…

2 years ago

ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടിട്ടു

ആലപ്പുഴ. ഹരിപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പില്‍ കൊണ്ടിട്ടു. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് നായ…

2 years ago