suicide machine

ഒരു മിനുട്ടിനുള്ളില്‍ വേദനയില്ലാത്ത മരണം; ആത്മഹത്യാ മെഷീന് നിയമസാധുത നല്‍കി സ്വിറ്റ്‌സര്‍ലന്റ്

ദയാവധം അനുവദനീയമാക്കിയിരിക്കുന്ന സ്വിറ്റ്‌സര്‍ലന്റില്‍ ആത്മഹത്യാ മെഷീനും ഇനി നിയമസാധുത. ഒരു മിനുട്ടിനുള്ളില്‍ വേദനയില്ലാത്ത മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് ആത്മഹത്യാ…

2 years ago