suprem court

സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന മമതയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി. സന്ദേശ്ഖാലി കേസ് സിബിഐക്ക് വിടുന്നതിനെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മാര്‍ച്ച് അഞ്ചിനാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെയാണ്…

4 months ago

ആലുവ മണപ്പുറത്ത് എക്‌സിബിഷന്‍ നടത്താനുള്ള കരാര്‍, ഹൈക്കോടതി ഉത്തരവ് അനീതിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. ആലുവ മണപ്പുറത്ത് എക്‌സിബിഷന്‍ നടത്താനുള്ള കരാറുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് സുപ്രീംകോടതി. എക്‌സിബിഷന്‍ നടത്താനുള്ള കരാര്‍ കൂടിയതുക…

4 months ago

ചെന്നൈയിലെ ഹിദായ മസ്ജിദും മദ്രസയും പൊളിക്കണം- സുപ്രീംകോടതി

ചെന്നൈ കോയമ്പേഡിലെ പ്രസിദ്ധമായ ഹിദായ മസ്ജിദും മദ്റസയും പൊളിച്ചു നീക്കണം. മദ്രസയും മസ്ജിദും പൊളിക്കണം എന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവയ്ച്ചു. പൊതു സ്ഥലം കൈയ്യേറി…

4 months ago

കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ഡ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തങ്ങളത് നടപ്പാക്കുമെന്നും കോടതി…

4 months ago

ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി വിജയിച്ചെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി. വിവാദമായ ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ ഫലം റദ്ദാക്കി സുപ്രീംകോടതി. മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍…

4 months ago

കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ പിന്‍ വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്യൂട്ട് ഹര്‍ജി പിന്‍വലിച്ചാല്‍ 11731 കോടി രൂപ കടമെടുക്കാന്‍ ഇന്ന് തന്നെ അനുവദിക്കാം…

4 months ago

രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി. രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്നാല്‍ സമാനമായ പ്രതിഷേധം സാധാരണക്കാരനായ ഒരു പൗരന്‍ നടത്തിയാല്‍ എന്തായിരിക്കും ഫലം എന്നും…

4 months ago

കേരളത്തിന്റെ ഹർജി തള്ളണം, കടമെടുപ്പ് നയപരമായ വിഷയമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡല്‍ഹി. കേരളം കടമെടുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതില്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍…

5 months ago

ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ വിമര്‍ശിച്ച് സുപ്രീംകോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ്…

5 months ago

കേരളം കടത്തിന് നല്‍കുന്ന പലിശ വര്‍ധിക്കുന്നു, പലിശ കേരളത്തെ കടക്കെണിയിലാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. കേരളത്തിന് വേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യസ് സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും സ്വന്തമായി വരുമാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിന്റെ കടത്തിന്റെ പലിശ വര്‍ധിക്കുകയാണ്. ഇത്…

5 months ago