supreme court of india

രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ല, നിയമം അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന രാജസ്ഥാൻ സർക്കാരിന്റെ നിയമത്തിന് സുപ്രീംകോടതിയുടെ അം​ഗീകാരം. 1989ലെ ‘രണ്ടുകുട്ടി നയ’ത്തിനാണു അം​ഗീകാരം ലഭിച്ചത്. നിയമത്തെ ചോദ്യം…

2 months ago

മുല്ലപ്പെരിയാറില്‍ നിഷ്പക്ഷ സമിതിയെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. മുല്ലപെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്‍ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയില്‍. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ…

5 months ago

പുതിയ കമ്മീഷണറെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി. പുതിയ കമ്മീഷണറെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. സുപ്രീംകോടതിയുടെ…

5 months ago

ജമ്മു കാശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. എപ്പോള്‍ വേണമെങ്കിലും ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ…

8 months ago

ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. എപ്പോള്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി മടക്കി നല്‍കുമെന്ന് സുപ്രീംകോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. ഇതിനുള്ള…

9 months ago

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം

ന്യൂഡല്‍ഹി. പ്രീയ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീംകോടതി. കണ്ണൂര് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് പ്രിയവര്‍ഗീസിന് നിയമനം ലഭിച്ചത്. ഹൈക്കോടതി…

10 months ago

ലൈഫ് മിഷൻ കോഴക്കേസ്, എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്ത മാസം പരിഗണിക്കും

ന്യൂഡല്‍ഹി. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുവാന്‍ കാരണം സോളിറ്റര്‍ ജനറലിന്റെ ആവശ്യമാണ്.…

10 months ago

എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍, ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ

ന്യൂഡല്‍ഹി. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ ആഴ്ചയും ഓരോ പുതിയ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുന്നതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വിഷയത്തിലെ ഹര്‍ജികള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അരിക്കൊമ്പനുമായി…

10 months ago

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി. രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജി പരിഗണിക്കുവാന്‍…

12 months ago

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം

ന്യൂഡല്‍ഹി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.…

12 months ago