Supriya Meon

എന്റെ ആദ്യത്തെ കുഞ്ഞിനെ തോളത്ത് എടുക്കുമ്പോൾ രണ്ടാമത്തെ കുഞ്ഞിന് എല്ലാം അത്ഭുതം- സുപ്രിയ

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജും സുപ്രിയ മേനോനും. മകൾ അല്ലിയുടെ വിശേഷങ്ങൾ പങ്കുവെച്ചാണ് ഇരുവരും സോഷ്യൽ മീഡിയയിലെത്താറ്. മകൾ അല്ലിതോളത്തിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.…

4 years ago