sushuma swaraj

അടച്ചിട്ട പാക്കിസ്ഥാൻ വ്യോമ പാതയിലൂടെ സുഷുമാ സ്വരാജിന്റെ വിമാനം പറന്നു

പാക്കിസ്ഥാന്റെ വ്യോമപാതകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതിനെ തുടര്‍ന്ന് ഇന്ത്യ-പാക്ക് അതിര്‍ത്തി വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സര്‍വീസുകളാണ്…

5 years ago