Swetha

സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കി വേണം ഇനി കമന്റ് ചെയ്യാൻ, സുജിത് ഭക്തനും ശ്വേതയും

വ്‌ളോഗർമാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയക്കും ആരാധകർ നിരവധിയാണ് ഇവരുടെ വീഡിയോകൾക്കായി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോളിതാ ഇവർക്കിതെരെ വരുന്ന ബോഡിഷെയിമിം​ഗുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇരുവരും, വാക്കുകളിങ്ങനെ,…

2 years ago