syllabus

പത്താം ക്ലാസ് പാഠപുസ്‌തകങ്ങളിൽ നിന്ന് ജനാധിപത്യവും ജനകീയ സമരങ്ങളും ഒഴിവാക്കും , എൻ സി ഇ ആർ ടിയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി : പത്താം ക്ളാസിന്റെ പാഠപുസ്‌തകങ്ങളിൽ നിന്ന് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജസ്രോതസുകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കും. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്‌ക്കാനാണെന്നാണ് എൻ സി ഇ…

1 year ago