t j chandrachoodan

ആര്‍.എസ്.പി. ദേശീയ നേതാവ് ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: ആര്‍.എസ്.പി. മുൻ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.…

2 years ago