taiwan earquake

25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം, തായ് വാനിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: തായ്‌വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. തായ്‌വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ്…

2 months ago