tajmahal

താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ഹർജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും…

2 months ago

താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി.…

2 years ago

താജ്മഹലിനുള്ളിലെ മുറികൾ തുറക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ലക്നൗ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ കോടതിയുടെയും വിവരാവകാശ നിയമത്തിന്റെയും പരിധിയിൽ വരുന്ന…

2 years ago

താ​ജ്മ​ഹ​ലി​ൻറെ പേ​ര് രാം​മ​ഹ​ൽ’ അ​ല്ലെ​ങ്കി​ൽ ശി​വ​മ​ഹ​ൽ എ​ന്നാ​ക്ക​ണം- ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ല്‍’ അ​ല്ലെ​ങ്കി​ല്‍ “ശി​വ​മ​ഹ​ല്‍’ എ​ന്നാ​ക്ക​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യം.…

3 years ago

താജ്​മഹലില്‍​ പ്രാര്‍ഥന, മൂന്ന്​ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര: താജ്​മഹല്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ച്‌​​ ശിവ പ്രതിഷ്​ഠയില്‍ പ്രാര്‍ഥന നടത്തിയതിനാണ്​ ഒരു സ്​ത്രീയടക്കം മൂന്ന്​ ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ അറസ്റ്റ്​ ചെയ്​തത്​. സ്​മാരക സംരക്ഷണത്തിനായി വിന്യസിച്ച സി.ഐ.എസ്​.എഫ്​…

3 years ago