Taliban

ഓ​ഗസ്റ്റ് 31ന് അഫ്ഗാന്‍ വിടണമെന്ന് യുഎസിന് താലിബാന്റെ അന്ത്യശാസനം; അന്തിമ തീരുമാനം 24 മണിക്കൂറിനകമെന്ന് ജോ ബൈഡൻ

ഓഗസ്‌ത്‌ 31-നകം രാജ്യം വിടണമെന്ന് യുഎസിന് താലിബാന്റെ അന്ത്യശാസനം. സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. 31നു വിദേശ സേന പോയശേഷവും മതിയായ രേഖകൾ ഉള്ളവർക്കു…

3 years ago

ഇന്ത്യൻ രക്ഷാദൗത്യം അതിവേഗം, കാബൂളില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു; പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും

ന്യൂഡല്‍ഹി: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീയെ അയല്‍ രാജ്യമായ താജിക്കിസ്ഥാനില്‍ എത്തിച്ചു. തെരേസ ക്രസ്റ്റ എന്ന കന്യാസ്ത്രീയെയാണ് താജിക്കിസ്ഥാനില്‍ എത്തിച്ചത്. അമേരിക്കന്‍ വിമാനത്തിലാണ് ഇവരെ…

3 years ago

പടയൊരുക്കം തുടങ്ങി; താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

അഫ്​ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തത്തിനു പിന്നാലെ താലിബാനെതിരെ ഉപരോധ നീക്കവുമായി ആരംഭിച്ച് ജി-7 രാജ്യങ്ങൾ. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.…

3 years ago

രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്.…

3 years ago

അഫ്ഗാനില്‍ നിന്ന് 222 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു; 168 പേര്‍ കൂടി ഉടനെത്തും

കാബൂള്‍ ; താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 ഇന്ത്യാക്കാരെ കൂടി നാട്ടില്‍ എത്തിച്ചു. ദോഹ വഴിയും, താജിക്കിസ്ഥാന്‍ വഴിയും രണ്ടുവിമാനങ്ങളിലാണ്…

3 years ago

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന നിര്‍ദ്ദേശവുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് താലിബാന്റെ നിര്‍ദ്ദേശം . ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് താലിബാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. സമൂഹത്തിലെ…

3 years ago

അസമില്‍ താലിബാന് പിന്തുണ അറിയിച്ച 14 പേര്‍ അറസ്റ്റില്‍

ഗുവഹാട്ടി: സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള…

3 years ago

താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി ; താലിബാന്‍ കസ്റ്റഡിയിലെടുത്ത 150ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതരാണ്. കാബൂള്‍ വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുകയായിരുന്ന ഇന്ത്യന്‍ സംഘത്തെ താലിബാന്‍ സംഘം തൊട്ടടുത്ത പോലീസ്…

3 years ago

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എത്തിയ നിരവധി ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ . വിമാനത്താവളത്തിനടുത്തെത്തിയ ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവച്ചതായാണ് റിപ്പോര്‍ട്ട്.…

3 years ago

താലിബാൻ വിരുദ്ധ സേന പണി തുടങ്ങി; താലിബാന്‍ തീവ്രവാദികളില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചടക്കിയ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തിൽ നിന്ന്…

3 years ago