Taliban

കാബൂള്‍ വിമാനത്താവളം തുറന്നു, കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനില്‍ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാന്‍ വ്യോമമേഖല അടച്ചതിനാലാണ് ഒഴിപ്പിക്കല്‍…

3 years ago

ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്ന് സൂചന

കാബൂള്‍: ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു.…

3 years ago

അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇനി ദേശീയ പതാക ഇല്ല; താലിബാൻ പതാക സ്ഥാപിച്ചു

അഫ്ഗാൻ സർക്കാർ കീഴടങ്ങിയതിനെ തുടർന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻറെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ…

3 years ago

കീഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; താലിബാന്‍ ഉടന്‍ അധികാരം ഏറ്റെടുക്കും

കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന്…

3 years ago

താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു; നിയന്ത്രണം തങ്ങള്‍ക്കുതന്നെയെന്ന് സര്‍ക്കാര്‍

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ കടക്കുന്ന കാര്യം അഫ്ഗാന്‍ ആഭ്യന്തര വകുപ്പും സായുധ സേനയും സ്ഥിരീകരിച്ചു. നാല് ഭാഗത്തുനിന്നും ഒരേസമയം കാബൂളിലേക്ക് പ്രവേശിക്കാനാണ് താലിബാന്‍ ഒരുങ്ങുന്നത്. ബലപ്രയോഗത്തിലൂടെ…

3 years ago

അഫ്ഗാൻ – താലിബാൻ സംഘർഷം; കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ

അഫ്​ഗാനിസ്ഥാനിൽ താലിബാൻറെ ആക്രമണം തുടരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്​ഗാനിലെ ഹെറത്,…

3 years ago

താലിബാൻ പിടിച്ചടക്കൽ തുടരുന്നു: അഫ്ഗാൻ ധനകാര്യമന്ത്രി രാജ്യം വിട്ടു

അഫ്ഗാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയതോടെ താലിബാൻ ഭീകരർ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്ന സാഹചര്യത്തിൽ ഉന്നത നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതായി റിപ്പോർട്ട്. മന്ത്രി സ്ഥാനം രാജിവെച്ച…

3 years ago

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം തുടരുന്നു; അഫ്ഗാൻ മീഡിയ തലവനെ വധിച്ചു

അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥൻ ദവാ ഖാൻ മണിപാലിനെ താലിബാൻ വധിച്ചു. അഫ്ഗാൻ ഗവൺമെന്റ് മീഡിയ, ഇൻഫർമേഷൻ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. വെസ്റ്റ് കാബൂളിലെ ദാറുൽ…

3 years ago