tamil nadu

ലോക്സഭാ തിരഞ്ഞെടുപ്പ് കൗണ്ട്ഡൗൺ, തമിഴ്നാട് നാളെ വിധിയെഴുതും, കടുത്ത ത്രികോണ മത്സരം, സീറ്റ് പിടിച്ച് നിലയുറപ്പിക്കാൻ സ്റ്റാലിൻ

തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടികളെ വെല്ലുവിളിക്കുന്ന ശക്തിയായി ഉയർന്നുവരാനുള്ള ബിജെപിയുടെ മോഹവും രാജ്യത്തുടനീളമുള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്താനുള്ള നിശ്ചയദാർഢ്യവും ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച കടുത്ത…

2 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമർശം, ഡിഎംകെ മന്ത്രിയ്ക്കെതിരെ ബിജെപിയുടെ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഡിഎംകെ എം.പി കനിമാെഴി വേദിയിലിരിക്കെയാണ് ഷിഷറീസ് മന്ത്രി രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കെതിരെ…

3 months ago

തൂത്തൂക്കുടിയിൽ കനിമൊഴിയുടെ എതിരാളി രാധിക ശരത്കുമാർ, ബിജെപി പരിഗണിക്കുന്നതായി സൂചന

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നടിയും ശരത് കുമാറിന്‍റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിക്ക് എതിരായാണ് രാധിക മത്സരിക്കുകയെന്നാണ് സൂചന. ശരത് കുമാറിന്‍റെ…

3 months ago

സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ മത്സരിക്കും, ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത്…

4 months ago

അമ്മയും രണ്ടു പെൺകുട്ടികളും തീ കൊളുത്തി മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം

വില്ലുപുരം. തമിഴ്നാട്ടിൽ തീകൊളുത്തി അമ്മയും രണ്ടു പെൺകുട്ടികളും മരിച്ചു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളുമാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ…

9 months ago

ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം, ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു

ചെന്നൈ. ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ്…

9 months ago

ഷവർമ്മ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു , നാല്പതിലധികം പേർ ചികിത്സയിൽ, ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ

നാമക്കല്‍. ഷവർമ്മ കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനാലുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് നാമക്കലിൽ കലൈഅരസിയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്. ഫ്രൈഡ് റൈസും, ഷവര്‍മ്മയും…

9 months ago

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പാ​റ​ശാ​ല: ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഫോ​ര്‍​ഡ് കാ​റി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. 0.104 ഗ്രാം ​സ്റ്റ​മ്പ്, 8.467 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 100…

11 months ago

2027-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് അക്ഷീണം പ്രവർത്തിക്കാൻ രാജ്യം തയ്യാർ

ന്യൂഡല്‍ഹി. ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുവാന്‍ രാജ്യം തയ്യാറാണെന്ന് പ്രധാമനന്ത്രി നരേന്ദ്ര മോദി. എത്രമാത്രം വെല്ലുവിളികള്‍ നിഞ്ഞ കാര്യങ്ങള്‍ വന്നാലും പുതിയ…

1 year ago

കുങ്കുമപൊട്ടിന് വിലക്കേർപ്പെടുത്തി പ്രൻസിപ്പിൾ ; വിചിത്ര നടപടിക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

ചെന്നൈ: ഭസ്മവും കുങ്കുമപൊട്ടും തൊട്ട് കുട്ടികൾ സ്‌കൂളിൽ വരുന്നത് വിലക്കി പ്രൻസിപ്പിൾ. തമിഴ്നാട്ടിലെ ജില്ലാ ഭരണ ആസ്ഥാനമായ ദണ്ടിഗലിലെ സർക്കാർ സ്‌കൂളിലാണ് സംഭവമുണ്ടായത്. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച്…

1 year ago