tamil nadu

ട്രെയിൻ മാർഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ സഹായഹസ്തം തള്ളി തമിഴ്നാട്

രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ വലയുന്ന തമിഴ്നാടിന് സഹായഹസ്തവുമായി കേരളം. എന്നാൽ, കേരളത്തിന്റെ സഹായഹസ്തം തമിഴ്നാട് സര്‍ക്കാര്‍ തള്ളി.കേരളത്തിന്റെ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്‍കി. തമിഴ്നാടിന്…

5 years ago