tamilnadu police

പ്രതികളുടെ പല്ല് ചവണവച്ച് പിഴുതു, പോലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ചെന്നൈ. കസ്റ്റഡിയില്‍ എടുത്തവരുടെ പല്ലുകള്‍ ചവണ ഉപയോഗിച്ച് പിഴുതെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. ബല്‍വീര്‍ സിങ്ങിനെയാണ് പ്രോസിക്യൂട്ട് ചെയ്യുക. അംബസമുദ്രം…

6 months ago

പോലീസുകാര്‍ 17കാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു, നാല് പേർ അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ നാലുപോലീസുകാരെ അറസ്റ്റുചെയ്തു. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെയാണ് ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക്…

7 months ago

കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാർഥിനി; പ്രതികൾ പിടിയിൽ

ചെന്നൈ. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാർഥിനി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടിൽവെച്ച് മലയാളി പെൺകുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസിൽ പ്രതികളായ ആറുപേരെയും പോലീസ്…

1 year ago

വർഷങ്ങൾക്ക് മുമ്പ് കളവ് പോയ വിഗ്രഹങ്ങൾ കണ്ടെത്തി ; വില ഏഴ് കോടി രൂപ

ചെന്നൈ: തമിഴ്‌നാട്ടിൽ വർഷങ്ങൾക്ക് മുമ്പ് കളവ് പോയ വിഗ്രഹങ്ങൾ കണ്ടെടുത്ത് പോലീസ്. നഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ തന്നെ ഇവ തിരിച്ചേൽപ്പിക്കാനാണ് പോലീസ് തീരുമാനം. വിവിധ ക്ഷേത്രങ്ങളിൽ നിന്നായി പത്ത്…

1 year ago

മോഷണം ആരോപിച്ച് ജനക്കൂട്ടം ആക്രമണത്തിന് ഇരയായ 10 വയസ്സുകാരി മരിച്ചു

ചെന്നൈ. പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച 10 വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കര്‍പ്പകാംബാള്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം നടന്നത്.…

1 year ago

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിഷം കൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

ചെന്നൈ. മകനേക്കാള്‍ മികച്ച മാര്‍ക്ക് നേടിയ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്ന കേസില്‍ അറസ്റ്റിലായ സഹായ മേരി വിക്ടോറിയയുടെ വീട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കാരയ്ക്കല്‍ നെഹ്‌റുനഗര്‍…

2 years ago

പഠനത്തിന് മികവ് പുലർത്തി; സഹപാഠിയുടെ അമ്മ എട്ടാം ക്ലാസുകാരന് വിഷം നൽകി

പുതുച്ചേരി. മകനേക്കാള്‍ മികച്ച മാര്‍ക്ക് നേടിയ സഹപാഠിയെ അമ്മ വിഷം കൊടുത്തു കൊന്നു. പുതുച്ചേരിയിലെ കാരസ്‌ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ്…

2 years ago

പോലീസ് ഉദ്യോഗസ്ഥരുടെ റാമ്പ് വാക്ക്; നടപടിയുമായി ജില്ലാ പോലീസ് സൂപ്രണ്ട്

ചെന്നൈ. പോലീസ് ഉദ്യോഗസ്ഥര്‍ ഫാഷന്‍ഷോയില്‍ പങ്കെടുത്ത് റാമ്പ് വാക്ക് നടത്തിയ സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ്…

2 years ago