tanker lorry gas leak

ടാങ്കർ ലോറിയില്‍ നിന്ന് വാതകം ചോർന്നു, സംഭവം കാഞ്ഞങ്ങാട്, ഗതാഗതം തിരിച്ചുവിട്ടു

കാഞ്ഞങ്ങാട് : കാസർകോട് ചിത്താരി കെ.എസ്. ടി.പി. റോഡിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെ 7.30 മണിയോടു കൂടിയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. തുടർന്ന്…

1 month ago