Tanur tragedy

താനൂര്‍ ബോട്ട് അപകടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

മലപ്പുറം. താനൂര്‍ ബോട്ട് അപകടത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പോലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ…

11 months ago

താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

മലപ്പുറം. താനൂരിലുണ്ടായ ബോട്ട് ദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അനുമതിയുള്ളതിനേക്കാള്‍ യാത്രക്കാര്‍ ബോട്ടില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്. 22 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 37…

1 year ago

താനൂർ ബോട്ട് ദുരന്തത്തിൽ പോലീസ് ഉദ്യോ​ഗസ്ഥനായ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ

മലപ്പുറം. താനൂർ ബോട്ട് ദുരന്തത്തിൽ പോലീസുകാരനായ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെയെന്ന് മലപ്പുറം എസ്പി. അസന്വേഷണവുമായിട്ടാണ് സബുറുദ്ദീൻ ബോട്ടിൽ യാത്ര ചെയ്തത്. മലപ്പുറം എസ്പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗവുവും…

1 year ago

താനൂര്‍ ബോട്ട് ദുരന്തം, നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം. താനൂര്‍ ബോട്ട് ദുരന്തത്തില്‍ പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. അപകടത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ബോട്ട് സര്‍വീസ് നടത്തിയ കുറ്റത്തിനാണ് നാസറിനെതിരെ കൊലക്കുറ്റം…

1 year ago

താനൂര്‍ ബോട്ട് അപകടം, 11 പേര്‍ക്കും ഒരേ ഖബറിൽ അന്ത്യവിശ്രമം

മലപ്പുറം. താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണീര്‍ക്കാഴ്ചയായി പുത്തന്‍ കടപ്പുറത്ത് കുന്നുമ്മല്‍ വീട്. ബോട്ട് ദുരന്തത്തില്‍ ഈ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 11 പേരുടെ…

1 year ago

താനൂര്‍ ബോട്ട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

കൊച്ചി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുഖം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. വളരെ അധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് സംഭവിച്ചതെന്നും 20ല്‍ കൂടുതല്‍ വിലപ്പെട്ട മനുഷ്യ ജീവനാണ് അപകടത്തില്‍ നഷ്ടപ്പെട്ടതെന്നും…

1 year ago

താനൂര്‍ ബോട്ട് അപകടത്തിന് പിന്നാലെ മരടിലും ആലപ്പുഴയിലും ബോട്ടുകളില്‍ പരിശോധന

ആലപ്പുഴ. സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളില്‍ മിന്നല്‍ പരിശോധന. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളില്‍ തുറമുഖവകുപ്പ് പരിശോധന…

1 year ago

താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ പോലീസ് പിടിയില്‍

മലപ്പുറം. താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ഇയാള്‍…

1 year ago

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന് 10000 രൂപ പിഴയീടാക്കി അനുമതി നൽകാൻ നിർദേശം

മലപ്പുറം. താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ഉടമ നാസറിന് ചട്ടം ലംഘിച്ച് ബോട്ട് സര്‍വീസ് നടത്തുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയതായി വിവരം. ചട്ടം…

1 year ago

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം. ബോട്ട് അപകടത്തില്‍ 22പേര്‍ താനൂരില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മലപ്പുറം ജില്ലാ കളക്ടറും പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട്…

1 year ago