ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ഇന്ന് ന്യൂജെനറേഷന്റെ ഫാഷൻ സങ്കൽപ്പങ്ങളിലൊന്നാണ്.ടാറ്റൂ പലരീതിയിൽ ചെയ്യുന്നവരുണ്ട്.ശരീരത്തിൽ മുഴുവൻ ടാറ്റൂ ചെയ്യുന്നവരും വിരളമല്ല.എന്നാൽ കണ്ണിലും ശരീരത്തിലും മുഴുവൻ ടാറ്റൂ ചെയ്ത് കുട്ടികളെ പേടിപ്പിച്ച…