temple in rajasthan

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മൂന്ന് മരണം

ജയ്പൂര്‍. രാജസ്ഥാനിലെ ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഖാടു ശ്യാംജി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്. ക്ഷേത്രത്തില്‍…

2 years ago