Temporarily On Hold

ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചു

കലിഫോർണിയ∙ ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. സ്പാമിന്റെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങളുടെ വ്യക്തതയുമായി ബന്ധപ്പെട്ട്…

2 years ago