#tenlakhjobs

ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേർക്ക് കേന്ദ്രസര്‍വീസില്‍ തൊഴിൽ.

ന്യൂഡല്‍ഹി/ അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി…

2 years ago