terrorism

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍. സുരക്ഷാ സേനയും ഭീകരരുമായി ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വിധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മൈസര്‍…

6 months ago

കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ സംഘം റെയ്ഡ് നടത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ്. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ…

1 year ago

തീവ്രവാദത്തെ ഒരു മതവുമായോ ദേശീയതയുമായോ ചേർത്ത് പറയാൻ പാടില്ല; അമിത് ഷാ

ന്യൂഡല്‍ഹി: ഏതെങ്കിലും മതവുമായോ ദേശീയതയുമായോ  തീവ്രവാദത്തെ ചേർത്ത് പറയാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം…

1 year ago

ഡല്‍ഹിയില്‍ 2251 വെടുയുണ്ടകളുമായി ആറുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി. 2000 ത്തിലേറെ വെടിയുണ്ടകളുമായി ആറ് പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 2251 വെടിയുണ്ടകല്‍ പിടിച്ചെടുത്തത്. രാജ്യം…

2 years ago

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; തടിയന്റവിട നസീറുന് ഏഴ് വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും

കൊച്ചി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ തടിയന്റവിട നസീറിനും സാബീര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന് ആറ് വര്‍ഷം തടവ്…

2 years ago

നായ്ക്കള്‍ക്ക് വെടിയേറ്റ സംഭവം അന്വേഷണം മറ്റ് ജില്ലകളിലേക്കും; തീവ്രവാദ ബന്ധവും പരിശോധിക്കും

തൃശൂര്‍. നായകളുടെ ശീരത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിച്ച നായ്ക്കളുടെ ശരീരത്തിലാണ് വെടിയുണ്ടകണ്ടെത്തിയത്. സംഭവത്തില്‍ സമാന കേസുകള്‍ ഉണ്ടായ…

2 years ago

കശ്മീരിൽ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ഹർവാൻ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും…

2 years ago

കശ്മീരിൽ തീവ്രവാദ ബന്ധമുള്ള ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കശ്മീരിൽ തീവ്രവാദികളെ സഹായിക്കുന്നവർക്കെതിരേ കടുത്ത നടപടികളുമായി സർക്കാർ. തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കശ്മീരിലെ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇതിൽ രണ്ടു പോലീസ് ഉദ്യോഗസ്‌ഥരും…

3 years ago

ഡൽഹി പോലീസിന്റെ പിടിയിലായ സക്കീർ ഹുസൈൻ ഷെയ്‌ക്കിന് വിദേശത്ത് നിന്ന് നിർദേശങ്ങൾ ലഭിച്ചിരുന്നു; മഹാരാഷ്‌ട്ര എടിഎസ്

ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ സക്കീർ ഹുസൈൻ ഷെയ്‌ക്കിന് വിദേശത്ത് നിന്നും നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് കണ്ടെത്തൽ. വിദേശത്തുള്ള ഒരു ആന്റണിയുമായി സക്കീർ…

3 years ago

പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് തീവ്രവാദത്തിലേക്കെത്തിക്കുന്നു; സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ യുവതികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം. യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍…

3 years ago