-Terrorist

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകര തലവൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകര തലവൻ ഒരാൾ കൂടി പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു എന്ന വാർത്തകൾ വരികയാണ്‌. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര കമാൻഡർമാരിൽ ഒരാളായ ഷെയ്ഖ് ജമീൽ…

3 months ago

അഫ്​ഗാനിസ്ഥാനിൽ മലയാളി ഭീകരൻ പിടിയിൽ

മലയാളി ഭീകരൻ അഫ്​ഗാനിസ്ഥാനിൽ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപ്പാറ സ്വദേശി സനവുൾ ഇസ്ലാമാണ് പിടിയിലായത്. അഫ്​ഗാനിസ്ഥാനിലെ ഇന്റലിജൻ‌സ് ഏജൻസികൾ‌ നടത്തിയ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്. ഇയാൾ നിലവിൽ കാണ്ഡഹാർ…

3 months ago

ഇന്ത്യയുടെ എതിരാളികൾ എരിഞ്ഞ് തീരും, കണ്ടഹാർ വിമാനം റാഞ്ചൽ ഭീകരൻ മസൂദ് അസ്ഹറെ പാക്കിസ്ഥാനിൽ കൊലപ്പെടുത്തി

ഇന്ത്യയുടെ ഒരു എതിരാളിയായ ഭീകര തലവൻ കൊല്ലപ്പെട്ടു എന്ന റിപോർട്ടുകൾ പുറത്തു വരികയാണ്‌. കണ്ഢഹാർ വിമാനം റാഞ്ചലിലും പുൽ വാമയിലെ അടക്കം ഭീകരാക്രമണത്തിലും ഇന്ത്യക്ക് വേണ്ട മോസ്റ്റ്…

5 months ago

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഡിഎച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് കടന്ന് ഭീകരര്‍ക്കായി…

6 months ago

ജമ്മു കശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

പാക്ക് അതിർത്തി കടന്ന് ഇന്ത്യയിൽ കയറാൻ ശ്രമിച്ച 5 ലഷ്‌കർ ഭീകരന്മാരേ വധിച്ചു. ഹമാസ് മോഡലിൽ അതിർത്തിയിൽ ആക്രമിച്ച് കയറാൻ ശ്രമിച്ച ഇവർ അതിർത്തി രേഖയിൽ തന്നെ…

7 months ago

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ പാക്കിസ്താനില്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സുത്രധാരനും ജയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാക്കിസ്താനില്‍ കൊല്ലപ്പെട്ടതായി വിവരം. അജ്ഞാതന്‍ പാകിസ്താനിലെ സിയാല്‍കോട്ടയിലെ ഒരു പള്ളിയില്‍ വെച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയെന്നാണ്…

7 months ago

പിടിയിലായ ഐഎസ് ഭീകരര്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയവര്‍, രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടു

ന്യൂഡല്‍ഹി. പിടിയിലായ ഐഎസ് ഭീകരര്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിരുന്നവരാണെന്ന് പോലീസ്. എന്‍ഐഎ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന മുഹമ്മദ് ഷാനവാസ്, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്വാന്‍…

8 months ago

ജയ്പുരില്‍ പിടിയിലായ ഐഎസ് ഭീകരനും സംഘവും കേരളത്തിലെത്തി, ദക്ഷിണേന്ത്യയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു

ന്യൂഡല്‍ഹി. പിടിയിലായ ഐഎസ് ഭീകരന്‍ ഷാഫി ഉസമ എന്ന് വിളിക്കുന്ന ഷഹ്നവാസും സംഘവും കേരളത്തിലെത്തിയതായി ഡല്‍ഹി പോലീസ്. ജയ്പുരിലാണ് ഭീകരന്‍ പിടിയിലായത്. ഐഎസ് ഭീകരനും സംഘവും ദക്ഷിണേന്ത്യയില്‍…

8 months ago

ഐഎസ് ഭീകരർക്ക് വേണ്ടി ചാകാനും തയ്യാറാണെന്ന് പറഞ്ഞ ഡോക്ടര്‍ക്ക് അമേരിക്കയില്‍ 18 വര്‍ഷം തടവ് ശിക്ഷ

ഐഎസിന് വേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാക് ഡോക്ടര്‍ക്ക് 18 വര്‍ഷം തടവിന് ശിക്ഷിച്ചു യുഎസ് കോടതി. ഐഎസ് ഭീകരര്‍ക്കായി ചാവേറാകാന്‍ തയ്യാറാണെന്ന് സെന്റ് പോളിലെ യുഎസ്…

9 months ago

ബംഗളൂരുവിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു, 5പേർ അറസ്റ്റിൽ

ബംഗളൂരു പോലീസ് വൻ ഭീകരാക്രമണ പദ്ധതി തകർത്തു. ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും സ്ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തു.സെയ്ദ് സുഹേൽ, ഉമർ, ജുനൈദ്,…

10 months ago