THEATRE THEFT

തലസ്ഥാനത്ത് തിയേറ്ററിൽ അർദ്ധന​ഗ്നനായി മുട്ടിൽ ഇഴിഞ്ഞ് കവർച്ച, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : തലസ്ഥാനത്ത് തീയേറ്ററിൽ മോഷണശ്രമം. അർദ്ധന​ഗ്‍നനായി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയിൽ കുടുങ്ങി. ആറ്റിങ്ങലിലെ ഒരു തിയേറ്ററിലാണ് സംഭവം. കഴിഞ്ഞ ദിവസം സിനിമ കാണാൻ…

8 months ago