Thechikkottukavu Ramachandran

റെക്കോർഡ് ഏക്ക തുക സ്വന്തമാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഒരു ദിവസത്തെ ഉത്സവത്തിന് 6.75 ലക്ഷം

ഇതുവരെ പൂരങ്ങളിൽ പങ്കെടുത്തതിന് ഒരു ആനയ്ക്ക് ലഭിച്ചതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന തുകയുടെ സ്വന്തക്കാരനായി മാറുകയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് പേരുകേട്ട കൊമ്പൻ…

1 year ago