thikkody

കോഴിക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയെയാണ് യുവാവ് തീ കൊളുത്തിയത്.…

3 years ago