thozhilurap wage

തൊഴിലുറപ്പ് പദ്ധതി കൂലി കൂട്ടി, എട്ട് മുതൽ 10 ശതമാനം വർധനവ്, കേരളത്തിൽ 13 രൂപ കൂടും

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി (മഹാത്മാ​ഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ​ഗ്യാരന്റി സ്കീം) യുടെ കൂലി വർധിപ്പിച്ചു. എട്ട് മുതൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച…

2 months ago