THREAT TO FLIGHT

ഇറാനില്‍ വിമാനത്തിന് നേരെ സുരക്ഷാഭീഷണി, ജര്‍മനിയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങി

  ബെര്‍ലിന്‍ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നുള്ള വിമാനത്തിനുനേരെ സുരക്ഷാഭീഷണി. പിന്നാലെ ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ വിമാനത്തിന് നേരെ…

9 months ago