threatening

65 ലക്ഷം നൽകിയില്ലെങ്കിൽ അപായപ്പെടുത്തും; തിരുവോണം ബമ്പറടിച്ച ജയപാലിന് ഭീഷണിക്കത്ത്

കൊച്ചി: തിരുവോണം ബമ്പറടിച്ച ജയപാലിന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ക്വട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നുമാണ് ഭീഷണിക്കത്തിൽ പറയുന്നത്. കത്ത് ലഭിച്ചത് തൃശൂർ ചേലക്കര പിൻകോഡിൽ…

3 years ago