thrikkakkara rape case

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ല ; സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്

കൊച്ചി: പീഡനക്കേസില്‍ സി.ഐ.സുനുവിനെതിരേ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സി.ഐ.യ്‌ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് യുവതി പരാതി നല്‍കിയതെന്നുമാണ് തൃക്കാക്കര എ.സി.പി.യുടെ റിപ്പോര്‍ട്ടില്‍…

1 year ago