thrippunithura blast

തൃപ്പൂണിത്തുറ സ്ഫോടനം, ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടടെ 10 പേർക്ക് ജാമ്യം

കൊച്ചി : തൃപ്പൂണിത്തുറ സ്ഫോടനത്തിൽ അറസ്റ്റിലായ 10 പേർക്ക് ജാമ്യം. പുതിയകാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പടക്ക സ്ഫോടനത്തിൽ അറസ്റ്റിലായ വടക്കുംപുറം കരയോഗവുമായി ബന്ധപ്പെട്ട നാലു പേർക്കും ക്ഷേത്രഭാരവാഹികളായ ആറു…

2 months ago