thrissur bus accident

ബസുകൾ കൂട്ടിയിടിച്ച് അപകടം, തൃശൂരിൽ 15 പേർക്ക് പരിക്ക്

തൃശൂർ : കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

1 month ago