Thrissur Pooram during the dinosaur era

ദിനോസര്‍ കാലത്തെ ഒരു തൃശ്ശൂര്‍ പൂരം, വൈറലായി എഐ ചിത്രങ്ങള്‍

തിരുവനന്തപുരം . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ പൂരം ലഹരിയിലാണ്. ഇപ്പോഴിതാ ഈ പൂരത്തിന്റെ ആഘോഷങ്ങളും ആവേശവും വ്യത്യസ്തമായ ഒരു ചിന്തയിലൂടെ ആവിഷ്‌കരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ…

1 year ago