tiger attack

മനുഷ്യജീവന് ഭീഷണി, കണ്ണൂരിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം

കണ്ണൂര്‍ : ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാന്‍ തീരുമാനമായി. കാസര്‍കോട്ടുനിന്നുമെത്തുന്ന പ്രത്യേക സംഘമാണ് മയക്കുവെടി വെക്കുക. അടയ്ക്കാത്തോട് ജനവാസമേഖലയില്‍ ആണ് കടുവ ഇപ്പോൾ ഉള്ളത്. കടുവ…

2 months ago

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു

വയനാട്. പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാത്രി 12 മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു.…

3 months ago

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ, പാതി തിന്ന നിലയിൽ ആടിന്റെ ജ‍ഡം കണ്ടെത്തി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി വീണ്ടും കടുവ ഭീതിയിൽ. സുരഭിക്കവലയില്‍ പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്.…

3 months ago

പുൽപ്പള്ളിയിൽ വീണ്ടും കടുവ, പശുക്കിടാവിനെ കൊന്നു, ജനം ആശങ്കയിൽ

വയനാട് : വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ ജനങ്ങൾ. പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. തൊഴുത്തിന്റെ പിറകിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.…

3 months ago

വകേരിയിൽ വീണ്ടും കടുവാ ആക്രമണം; ഫാമിലെ 20 പന്നികളെയും പന്നികുഞ്ഞുകളേയും കൊന്നു

വയനാട്: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ 20 പന്നികളെ പന്നിക്കുഞ്ഞുങ്ങളേയും കൊന്നു. ഫാമിൽ നിന്നും ഏകദേശം അമ്പത് മീറ്റർ…

4 months ago

ഗുണ്ടൽപേട്ടയിൽ വനവാസി മദ്ധ്യവയസ്‌കനെ കടുവ കൊന്നു, മൃതദേഹം ഭക്ഷിച്ചു

വയനാട്: ഗുണ്ടൽപേട്ടയിൽ കടുവയുടെ ആക്രമണത്തിൽ വനവാസി മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവയെയാണ് കടുവ ആക്രമിച്ചത്. 54 വയസായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി വനത്തിനുള്ളിലേക്ക്…

5 months ago

പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

വടനാട്. വനത്തില്‍ നിന്നും നാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവടിവെച്ച പിടികൂടും. വയനാട് പനവല്ലിയിലാണ് കടുവ ഇറങ്ങിയത്. മയക്കുവടി വയ്ക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നോര്‍ത്ത് വയനാട് ഡിഎഫ്ഓയ്ക്ക്…

8 months ago

തിരുപ്പതിയിൽ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

തിരുപ്പതി : തീർത്ഥാടനത്തിന് തിരുപ്പതിയിൽ എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്.…

9 months ago

സീരിയൽ ഷൂട്ടിംഗിനിടെ സെറ്റിൽ പുലി, ചിതറി ഓടി ആർട്ടിസ്റ്റുകൾ

മുംബൈ : സീരിയൽ ഷൂട്ടിം​ഗ് നടക്കുന്നതിടെ സെറ്റിൽ പുലി ഇറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായത്. 200-ലധികം ആളുകള്‍ സെറ്റിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ…

10 months ago

തിരുപ്പതിയിലേക്ക് കാല്‍നടയാത്ര നടത്തിയവർക്ക് നേരെ പുലിയുടെ ആക്രമണം, നാല് വയസുകാരനെ കടിച്ചുകൊണ്ടു പോയി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിശാഖപ്പട്ടണം: തിരുപ്പതിയിലേക്ക് കാല്‍നടയാത്ര നടത്തിയ സംഘത്തിന് നേരെ പുലിയുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന നാല് വയസ്സുകാരനായ കൗശിക്കിനെ പുലി കടിച്ചുകൊണ്ടുപോയി. രക്ഷാ ഉദ്യോ​ഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച്…

11 months ago