tiger

കണ്ണൂരിൽ ജനവാസമേഖലയിൽ പട്ടാപ്പകൽ കടുവ , ഭീതിയിൽ പ്രദേശവാസികൾ

കണ്ണൂര്‍: കേളകം അടയ്ക്കാത്തോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയെ നാട്ടുകാർ കണ്ടത്. പ്രദേശവാസികൾ കടുവയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതോടെ വനം…

2 months ago

കൊട്ടിയൂരിൽ വീണ്ടും കടുവ, ചത്ത കടുവയുടെ ഇണ

തിങ്കളാഴ്ച്ച കൊട്ടിയൂരിൽ കടുവയെ മയക്ക് വെടി വയ്ച്ച് പിടിച്ചതിനു സമീപത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. മയക്ക് വെടി വയ്ച്ച് പിടിച്ച കടുവ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി…

3 months ago

കണ്ണൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്ന വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി…

3 months ago

കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി, വനപാലകർ സ്ഥലത്തെത്തി

കണ്ണൂർ: കണ്ണൂരിൽ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കടുവ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്.…

3 months ago

കറങ്ങിനടന്ന കടുവയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശാന്തമാക്കി

അലഞ്ഞുതിരിഞ്ഞ കടുവയെ നേരിട്ടെത്തി ആശ്വാസം നല്കി ശാന്തമാക്കി. ജനക്കൂട്ടം ഭയത്തോടെ നോക്കി നില്ക്കവേയാണ്‌ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടൽ.ഉത്തർപ്രദേശിലെഒരു ഗ്രാമത്തിൽ ആണ്‌ സംഭവം.പിലിഭിത്ത് ജില്ലയിലാണ്‌ സംഭവം.…

5 months ago

വയനാട്ടില്‍ പശുക്കിടാവിനെ കൊന്ന തൊഴുത്തില്‍ കടുവ വീണ്ടുമെത്തി, ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു

വയനാട്. വാകേരിയില്‍ തൊഴുത്തില്‍ കയറി പശുവിനെ കൊന്ന കടവ വീണ്ടും അതേ സ്ഥലത്ത് തിരിച്ചെത്തി. വനം വകുപ്പിന്റെ ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പാതി ഭക്ഷിച്ച് പോയ…

5 months ago

കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു

കണ്ണൂര്‍. വയനാട്ടിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് പരിക്കുള്ളതിനാല്‍ ആദ്യം ചികിത്സ നല്‍കുമെന്ന് വനം…

5 months ago

വയനാട്ടില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

കല്‍പ്പറ്റ. വയനാട്ടില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടില്‍ തന്നെ കടുവ കുടുങ്ങിയതായിട്ടാണ് വിവരം. കര്‍ഷകനായ പ്രജീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ…

5 months ago

കൂടല്ലൂരിലെ കടുവയെ പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുന്നു, ഞാറ്റടിയില്‍ കടുവ പശുവിനെ കൊന്നു

വയനാട്. ദൗത്യസംഘം ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയിട്ടും എട്ടാം ദിവസവും പിടികൊടുക്കാതെ കൂടല്ലൂരിലെ കടുവ. അതേസമയം കടുവയുടെ ആക്രമണത്തില്‍ തൊഴുത്തില്‍ കെട്ടിയ പശു ചത്തു. അതേസമയം കടുവയെ വാളവയല്‍…

5 months ago

വയനാട്ടിലെ കടുവയെ ആവശ്യമെങ്കില്‍ കൊല്ലാനും ഉത്തരവ്, പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം

വയനാട്. വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടിവെച്ചി പിടികൂടാനും ആവശ്യമെങ്കില്‍ കൊല്ലാനും ഉത്തരവ്. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് നടന്നത്. ആവശ്യം…

5 months ago