Tiruvalla Medical Mission Hospital

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പീഡിയാട്രീഷ്യനായി 5 കൊല്ലം വ്യാജ ചികിൽസ, ഡോ സാംസൺ കോശി സാമിനെ പിടികൂടി കർമ ന്യൂസ്

ബ്രദറൻ സഭ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പീഡിയാട്രീഷ്യൻ 5 കൊല്ലം കുട്ടികൾക്ക് മരുന്ന് നല്കി. സംസ്ഥാനത്ത് വീണ്ടും വ്യാജ ഡോക്ടർമാർ വിലസുന്നെന്ന ഞെട്ടിപ്പിക്കുന്ന…

3 years ago