Titanium job scam

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: മുഖ്യപ്രതി ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി അറസ്റ്റിലായി

തിരുവനന്തപുരം. ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്ന ജോലി തട്ടിപ്പിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി അറസ്റ്റിലായി. രാവിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ…

1 year ago

ടൈറ്റാനിയം ജോലി തട്ടിപ്പ്; ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ സൂത്ര ധാരനും പ്രധാന പ്രതിയുമായ ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാലിനെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. ടൈറ്റാനിയത്തിലെ ലീഗൽ…

2 years ago

ടെറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍

തിരുവനന്തപുരം. ടെറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാംപ്രതിയായ ദിവ്യയെ അന്വേഷണ സംഘം…

2 years ago

ടൈറ്റാനിയം തട്ടിപ്പ് കേസ് : പ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധം; അന്വേഷണം എം.എൽ.എ ഹോസ്റ്റലിലേക്ക്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതോടെ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിക്കും. റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി…

2 years ago

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച്

തിരുവനന്തപുരം. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതികള്‍ പ്രവര്‍ത്തിച്ചത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചെന്നു കണ്ടെത്തല്‍. റിസപ്ഷനിസ്റ്റ് മനോജും കോഫിഹൗസ് ജീവനക്കാരന്‍ അനില്‍കുമാറുമാണ്…

2 years ago

ജോലി തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ; നാല് കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ പരാതികള്‍. നാല് കേസുകള്‍ കൂടി…

2 years ago

ടൈറ്റാനിയം ജോലി തട്ടിപ്പ്; ദിവ്യയുടെ ഡയറിയില്‍ കോടികളുടെ ഇടപാട്

തിരുവനന്തപുരം. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായരെ…

2 years ago