tokyo olympics

ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പെട്രോള്‍; ഓഫര്‍ പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ പമ്പുടമ

തിരുവനന്തപുരം: ടോക്യോ ഒളിംപിക്സിൽ സ്വർണത്തെക്കാൾ തിളക്കമുള്ള വെങ്കലമെഡലാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം സ്വന്തമാക്കിയത്. മലയാളിയായ പി ആർ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് മുതൽക്കൂട്ടായത്. വെങ്കല…

3 years ago

ടോക്യോ ഒളിമ്പിക്‌സ്; ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യൻ താരങ്ങൾ മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ്…

3 years ago

ടോക്യോ ദിനങ്ങള്‍ക്ക് വിട; കാത്തിരിക്കാം പാരീസ് ഒളിംപിക്സിനായി

ടോക്കിയോ: മഹാമാരിയുടെ തടവറയില്‍ തളക്കപ്പെട്ട മനുഷ്യരാശിക്ക് ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെ പ്രകാശം വിതറിയ ലോകകായിക മാമാങ്കത്തിന് ടോക്കിയോയില്‍ പരിസമാപ്തി. 2024 ലേ ഒളിമ്ബിക്‌സിന് വേദിയാകുന്ന പാരീസില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയില്‍…

3 years ago

നീരജിന് ഒരുവര്‍ഷത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ; XUV 700 നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂദല്‍ഹി: ഭാരതത്തിന് ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടി ടോക്കിയോയില്‍ ചരിത്രം ശൃഷ്ടിച്ച നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങള്‍ തുടരുന്നു. താരത്തിന് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ…

3 years ago

നീരജിന്റെ മെഡല്‍ നേട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനും അഭിമാനിക്കാം; നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നു: സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനും ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. ടാര്‍ജറ്റ് ഒളിമ്ബിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നുവന്ന താരമാണ് നീരജ് എന്നും…

3 years ago

നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനവും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍.പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ്…

3 years ago

പൊന്നണിഞ്ഞ് നീരജ്, ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

ടോക്യോ: ടോക്കിയോ ഒളിമ്ബിക്‌സില്‍ സുവര്‍ണ നേട്ടവുമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കി. അഭിനവ് ബിന്ദ്രക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സില്‍ സ്വര്‍ണം…

3 years ago

ബജ്‌റംഗ് പുനിയക്ക് വെങ്കലം; ടോക്യോയില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍

ടോക്യോ: ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍.രവുകുമാര്‍ ദഹിയയുടെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ഗോദയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേട്ടം. ഗുസ്തിയിലെ 65 കിലോ ഫ്രീസ്റ്റൈലില്‍…

3 years ago

ഈ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്; തോല്‍വിയില്‍ കരഞ്ഞുതളര്‍ന്ന ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ വനിതാ ടീമിലെ ചില താരങ്ങള്‍…

3 years ago

ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് വെ​ങ്ക​ല​ത്തി​ള​ക്ക​മി​ല്ല; ബ്രി​ട്ട​നോ​ട് പൊ​രു​തി​തോ​റ്റു

ടോക്കിയോ: പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകള്‍ക്കും ഹോക്കിയില്‍ ഒളിംപ്ക്‌സ് മെഡല്‍ എന്ന ഇന്ത്യയുടെ സ്പനം യാഥാര്‍ത്ഥ്യമായില്ല. മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പെണ്‍പട ബ്രിട്ടനോട് പൊരുതി തോറ്റു. ആദ്യ പാദം…

3 years ago