train accident

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ലക്സർ റെയിൽവേ സ്റ്റേഷനിലാണ്…

3 weeks ago

രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി അപകടം, യാത്രക്കാർക്ക് പരിക്ക്

ജയ്പുർ : രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ട്രെയിനിന്റെ നാല്…

2 months ago

കോട്ടയം അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കോട്ടയം. അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ അമ്മയും കുഞ്ഞുമാണ് ട്രെയിന്‍ തട്ടി മരിച്ചതെന്നാണ് വിവരം. കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം സംഭവിച്ചത്.…

2 months ago

ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കുമേല്‍ ട്രെയിന്‍ ഇടിച്ചുകയറി അപകടം,12പേർ മരിച്ചതായി റിപ്പോർട്ട്

ദില്ലി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ…

3 months ago

ട്രെയിനിലെ ഫാനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, പോക്കറ്റില്‍ നിന്നും തൃശൂരില്‍ നിന്നുള്ള ടിക്കറ്റ് കണ്ടെത്തി

ബെംഗളൂരു. ട്രെയിനിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാത മൃതദേഹം കണ്ടെത്തിയത് കര്‍ണാടകയിലെ ബയപ്പനഹള്ളിയിലെ സര്‍ എം വിശ്വേശ്വരയ്യ റെയില്‍വേ സ്റ്റേഷനിലാണ്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക്…

4 months ago

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ…

5 months ago

കോഴിക്കോട് ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു

കോഴിക്കോട്. ഓടുന്ന ട്രെയിനില്‍ ചാടികയറാന്‍ ശ്രമിച്ച ഡോക്ടര്‍ വീണ് മരിച്ചു. കണ്ണൂര്‍ റീജണല്‍ പബ്‌ളിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി സ്വദേശി ഡോക്ടര്‍…

5 months ago

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, മൂന്ന് ബോഗികള്‍ പാളം തെറ്റി

ഹൈദരബാദ്. പാസഞ്ചര്‍ ട്രെയിനും എക്‌സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ച് ആന്ധ്രയില്‍ മൂന്ന് പേര്‍ മരിച്ചു. പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രെയിനാലേക്കാണ്…

7 months ago

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു

ചെന്നൈ. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ഊര്‍പാക്കത്ത് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.…

7 months ago

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ധാക്ക. ബംഗ്ലാദേശീലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടത് പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനുമാണ്. ധാക്കയ്ക്ക് സമീപം…

7 months ago