trap case

അശ്ലീല ഊമക്കത്തുകള്‍ നാട്ടുകാർക്ക് അയച്ച് അയൽവാസികളെ കുടുക്കാൻ ശ്രമം, ഒടുവിൽ സ്വയം കുഴിയിൽ വീണ് കുടുംബം

ആലപ്പുഴ:  അയൽവാസികളെ കള്ളക്കേസിൽ കുടുക്കുന്നതിനായി അശ്ലീല ഊമക്കത്തുകള്‍ നാട്ടുകാർക്ക് അയച്ച മൂവർസംഘം പിടിയിലായി. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. നൂറനാട് സ്വദേശികൾക്ക് ആറു…

1 year ago