trivandrum

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച…

5 hours ago

തിരുവനന്തപുരം വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം. വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയിൽ പെട്ടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ്…

2 months ago

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വിദ്യാർത്ഥികൾക്കെതിരെ പരാതി

അയിരൂപ്പാറ: തിരുവനന്തപുരം അയിരൂപ്പാറ ഹയർ സെക്കൻററി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കം സംഘർഷത്തിലെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. ക്ലാസിലുണ്ടായ തർക്കമാണ് ആക്രമണത്തിന്…

3 months ago

പ്രാങ്ക് വീഡിയോ എന്ന വ്യാജേന സ്‌കൂൾ വിദ്യാർത്ഥിനികളോട്  മോശമായി പെരുമാറി, മുഖംമൂടി സംഘം പിടിൽ

തിരുവനന്തപുരം: സ്‌കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മുഖമൂടി സംഘം പിടിൽ. പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളാണ് പിടിയിലായത്. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട്…

8 months ago

റോഡിലെ കുഴി; തിരുവനന്തപുരത്ത് ആംബുലൻസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലൻസിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ…

2 years ago

തലസ്ഥാനത്ത് കടലും തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍; വിഴിഞ്ഞം തുറമുഖത്ത് ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത്…

2 years ago

വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തില്‍; സെക്രട്ടേറിയറ്റ് ഉപരോധം; സംഘര്‍ഷം

തിരുവനന്തപുരം: തീരമേഖലയിലെ ജീവിത പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വള്ളങ്ങളുമായുള്ള പ്രതിഷേധം പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ…

2 years ago

ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കാലതാമസം വന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യ…

2 years ago

സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ല; ആരോഗ്യ മന്ത്രി

രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന്…

2 years ago

ടിയർ ഗ്യാസ് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ പതിച്ചു

പൊലീസ് തിരുവനന്തപുരത്ത് പ്രതിഷേധത്തിനിടയിൽ തൊടുത്ത ടിയർ ഗ്യാസ് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ പതിച്ചു. വീട്ടിന് മുന്നിലാണ് ടിയർ ഗ്യാസ് വീണത്. ഇത് എന്താണ് സംഭവമെന്ന് വൈകിയാണ്…

2 years ago