Turkey earthquake

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവൻ മുറുകെപ്പിടിച്ച് 17കാരൻ കഴിഞ്ഞത് 94 മണിക്കൂര്‍; ദാഹം സഹിക്കാനാകാതെ സ്വന്തം മൂത്രം കുടിച്ചു

ഗാസിയന്റെപ് : നാലുദിവസത്തിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവൻ മുറുകെപ്പിടിച്ച് അദ്നാന്‍ മുഹമ്മദ് രക്ഷകരെ കാത്തുകിടന്നു. 94 മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോട് ആശുപത്രിയിലെത്തിച്ചു. അതിനിടെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടപ്പാടുകള്‍. ദാഹം…

1 year ago

എട്ടുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ഇന്ത്യൻ സംഘം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ…

1 year ago

‘ഓപ്പറേഷൻ ദോസ്ത്’ ; ഹയാത്തിൽ താത്കാലിക ആശുപത്രി തയ്യാറാക്കി ഇന്ത്യൻ കരസേന, രക്ഷാദൗത്യം തുടരുന്നു

ഇസ്താംബൂൾ: തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 30 കിടക്കകളും അത്യാധുനിക ഓപ്പറേഷൻ…

1 year ago

മരിച്ചവരുടെ എണ്ണം 7,800 കടന്നു ; തുർക്കിയിലും, സിറിയയിലും കാണാതായ ആയിരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരത്തി എണ്ണൂറ് കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ്…

1 year ago

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പം ബാധിച്ച പത്ത് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കു ന്നതെന്നു പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ അറിയിച്ചതായി വാർത്ത ഏജൻസികൾ…

1 year ago

മരണം 5000 കവിഞ്ഞു ; 20,000 കടക്കുമെന്ന് വിലയിരുത്തൽ, രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്തംബുൾ . തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ…

1 year ago

ഭൂചലനത്തില്‍ ദുരിതം പേറുന്ന തുര്‍ക്കി ജനതക്ക് സഹായ ഹസ്തവുമായി ഇന്ത്യ, രക്ഷാപ്രവര്‍ത്തകരെ അയക്കും

ന്യൂഡൽഹി . ഭൂചലനത്തില്‍ ദുരിതം പേറുന്ന തുര്‍ക്കി ജനതക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സിറിയന്‍ അതിര്‍ത്തിയോട്…

1 year ago