tvm general hospital

ഡ്രസ് ചെയ്തപ്പോൾ വേദനിച്ചു, തലസ്ഥാനത്ത് ഡോക്‌ടറെ അധിക്ഷേപിച്ചയാൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ അധിക്ഷേപിച്ച രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈ മുറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയ പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. മുറിവ്…

1 year ago