Twenty Twenty

സര്‍ക്കാരിന്റെ ഓണക്കിറ്റ് പട്ടിക്ക് സ്വന്തം വാല് മുറിച്ച് നല്‍കുന്നത് പോലെ; ഇത്രയും തരം താഴരുതെന്ന് ട്വന്റി ട്വന്റിക്കെതിരെ ശ്രീനിജന്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി 20ക്കെതിരെ പിവി ശ്രീനിജിന്‍ എംഎല്‍എ. ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികളാണെന്ന പരാമര്‍ശത്തിനെതിരെയാണ് ശ്രീനിജിന്‍ രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശിക്കാം, പക്ഷെ…

2 years ago

ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി – ട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാക്കും; 20000 കമ്മിറ്റികള്‍ വരും

  കൊച്ചി/ ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി ഉയർത്തികൊണ്ട് ട്വന്റി 20 സംസ്ഥാന പാർട്ടി ആക്കുന്നു. സംസ്ഥാന തലത്തിൽ 20000 കമ്മിറ്റികള്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് പാർട്ടി. സിപിഎമ്മിനും കോണ്‍ഗ്രസിനും…

2 years ago

കേരളത്തിൽ എഎപി സർക്കാർ വരും, ആംആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാൾ

കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ…

2 years ago

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ്…

2 years ago

ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍

ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക്…

2 years ago

ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തിയിട്ടില്ല; മത്സരിക്കില്ലെന്നത് അവരുടെ തീരുമാനം; വിഡി സതീശന്‍

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റി പാര്‍ട്ടിയും മത്സരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ട്വന്റി ട്വന്റിയുമായി യുഡിഎഫ് ചര്‍ച്ച നടത്തി എന്ന സംസാരമുണ്ടായിരുന്നു.…

2 years ago

തൃക്കാക്കരയിൽ ട്വന്റി ട്വന്റി മത്സരത്തിനില്ല

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരം​ഗത്ത് നിന്ന് പിന്മാറി. ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന…

2 years ago

അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെത്തുന്നു; ട്വന്റി ട്വന്റി പാര്‍ട്ടി പരിപാടിയില്‍ മുഖ്യാഥിതിയാകും

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ട്വന്റി ട്വന്റി പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നു. രണ്ടാമതും ഡൽഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്‌രിവാളിന്റെ…

2 years ago

ദീപുവിനെ കൊന്നത് സിപിഎമ്മിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍; കുറ്റപത്രം സമര്‍പ്പിച്ചു

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം.കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ്…

2 years ago

സിപിഐഎം മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കും; സാബു ജേക്കബ്‌

സിപിഐഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിൻ്റെ കുടുംബത്തെ ട്വന്റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ്.  കുടുംബത്തിന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കും. പാർട്ടിയുടെ കടമയാണ് നിറവേറ്റുന്നത്.…

2 years ago